ഈ സിനിമയ്ക്കായ് മറ്റെല്ലാം മാറ്റി വെച്ചെന്ന് ദുല്‍ഖര്‍ | FilmiBeat Malayalam
2021-11-06
3
Dulquer Salmaan about Kurup
ചിത്രത്തിനായി ഒരുപാടു വിവരങ്ങള്‍ ശേഖരിച്ചു. പലരോടും സംസാരിച്ചു. പുതിയ പുതിയ അറിവുകള്‍ ലഭിച്ചു. അതില്‍നിന്നു സിനിമാറ്റിക് ആയ ഭാഗങ്ങള്‍ മാത്രമെടുത്തു